ചുമ്മാതെ കിട്ടിയാൽ പോലും ഈ രണ്ട് പഴ ചെടികൾ വാങ്ങരുത്( പാർട്ട്‌ 1)

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ചുമ്മാതെ കിട്ടിയാൽ പോലും ഈ രണ്ട് പഴ ചെടികൾ (മരാങ്ങ് ,ചേബടാക്ക്) വാങ്ങരുത്
    #farmer #farming #easy #pottingmix #viral #reach #likeforlikes #subscriber #event #farmer #india #kerala #dontbuy

Комментарии • 132

  • @rehumathullaka8112
    @rehumathullaka8112 Год назад +25

    അഞ്ഞിലി ചക്ക ആർക്കും വേണ്ട... അതിനെ വെല്ലാൻ വേറൊന്നുമില്ല താനും..

  • @sibijose4909
    @sibijose4909 Год назад +42

    ഒരു കാര്യം സത്യമാണു് . കഞ്ഞി വയ്ക്കാൻ നിവ്രുത്തിയില്ലാതെ നേഴ്സറി തുടങ്ങിയവർ ഇന്നു ജനങ്ങളെ പറ്റിച്ചു കോടീശ്വരന്മാരായി . ഇതിൽ പല വ്ലോഗർമാർക്കും പങ്കുണ്ടു്.😂🎉

  • @chembakamkt5215
    @chembakamkt5215 Год назад +11

    എന്റെ വീട്ടിൽ 2 മിൽക്ക് ഫ്രൂട്ട് നന്നായി കായ്ക്കുന്നുണ്ട്. സൂപ്പർ taste ആണ്. ഇവിടെ വന്ന് പഴങ്ങൾ കഴിച്ചവർ ആരും തന്നെ മോശം അഭിപ്രായം പറഞ്ഞിട്ടില്ല. അബിയു വിനേക്കാൾ മധുരം ഉണ്ട്.

  • @eswarannamboodiri1784
    @eswarannamboodiri1784 11 месяцев назад +4

    നമ്മുടെ നാട്ടിൽ വളരുന്ന മാവ്, പ്ലാവ് തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് നല്ലത്.
    ഈ ഇനങ്ങൾ ബഡ് ചെയ്ത് കൃഷി ചെയ്ത് വരും തലമുറയ്ക് കൈമാറാം. സൗകര്യമുള്ളവർ ബഡ് ചെയ്യാതെ ഒറിജിനൽ നില നിർത്തുന്നതും നല്ലതാണ്.
    കണ്ണൂർ ജില്ലയിലെ "കുറ്റ്യാട്ടൂർ മാങ്ങ ബഡ് ചെയ്തത് കഴിഞ്ഞ വർഷം ലഭിച്ചു". ഇത് പോലെ നല്ല സ്വാദുള്ള ധാരാളം ഇനങ്ങൾ ഉണ്ട് .

  • @achamma100
    @achamma100 Год назад +5

    നമ്മുടെ നാടൻ കാലാവസ്ഥ യിൽ നന്നായി വളർന്ന് വളരെ രുചികരമായ ഫലങ്ങൾ തരുന്നവയെ മാത്രം നടുക
    വിദേശ ഫലവൃക്ഷങ്ങളെ ഒഴിവാക്കുന്നത് തന്നെ നല്ലത്.

  • @Vertical-limit
    @Vertical-limit Год назад +22

    വഴിതെറ്റിയവർക്കും വഴിതെറ്റാനിരിക്കുന്നവർക്കും നേർവഴി.....
    സന്തോഷം😊

    • @easypot7323
      @easypot7323  Год назад +2

      🥰🥰

    • @savipv8491
      @savipv8491 Год назад

      @@easypot7323 enikku രണ്ട് പഴ ചെടികൾ (മരാങ്ങ് ,ചേബടാക്ക്) tharu

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Год назад +2

    സുഹൃത്തേ milk fruit പലയിടത്തു പല taste ആണ്, നല്ല മധുരം ഉള്ള ഇനം പാലക്കാട് ഉണ്ട് അടുത്ത ജനുവരി അവസാനം അതൊന്നു രുചിക്ക്

  • @vinujoseph222
    @vinujoseph222 Год назад +13

    ഹോംഗ്രോണിൽ നിന്ന് ഈ രണ്ട് പഴച്ചെടികളും വാങ്ങി നട്ടിരുന്നു ..നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും യോചിച്ചതല്ല ..

  • @AnilMathew-qy4yp
    @AnilMathew-qy4yp 2 месяца назад +3

    ഹോംഗ്രോൺ ഒരുപാട് പൈസ പറ്റിച്ചു വാങ്ങിയിട്ടുണ്ട്

  • @Macdonalder708
    @Macdonalder708 9 дней назад +1

    ചെമ്പെടക് ഞാൻ മലേഷ്യയിൽ നിന്നും കഴിച്ചിട്ടുണ്ട് super taiste ആണ്, ചക്കയെക്കാൾ taiste ആണ്.ഒന്നും അറിയാതെ എല്ലാത്തിനെയും കുറ്റപ്പെടുത്തരുത്, ചിലപ്പോൾ ഇവിടെ യുള്ള കാലാവസ്ഥയുടെ പ്രശ്നമോ, പരിചരണത്തിന്റെയോ, മണ്ണിന്റെയോ problem ആയിരിക്കാം 🙏

  • @cibithomas9846
    @cibithomas9846 8 месяцев назад +2

    Such reviews are really helpful for all of us. Thank you

  • @avadooth5295
    @avadooth5295 Год назад +7

    നഴ്സറി മാഫിയയുടെ പേടി സ്വപ്നം ഈസി പോട്ടെ

  • @JikkuMaster
    @JikkuMaster 3 дня назад +1

    Durian fruit pole aano?

  • @user-xz3fc5jd4z
    @user-xz3fc5jd4z 10 дней назад +1

    ഈമേഖലയിലെകള്ളത്തരങ്ങൾഎല്ലാം പൊളിച്ചടക്കണംബ്രോ വളരെനന്ദി

  • @TravelBro
    @TravelBro Год назад +8

    പൂർണ്ണമായിട്ടും യോജിക്കാൻ സാധിക്കില്ല ... എത്രയോ നല്ല exotic fruit ഇന്ന് വീടുകളിൽ ഡ്രം ആളുകൾ വളർത്തുന്നു .. നാടൻ നിലനിർത്തിക്കൊണ്ടു തന്നെ നമക്ക് നല്ല വിദേശി ഇനങ്ങളും പരിരക്ഷികാം not പരീക്ഷിക്കാം

    • @easypot7323
      @easypot7323  Год назад +2

      ഉണ്ട്‌ നല്ലത് നല്ലതാണെന്നു തന്നെ പറയുന്നുണ്ട്,

    • @manojgnair9067
      @manojgnair9067 Год назад

      ​@@easypot7323മേപ്പരംഗിനെപ്പറ്റി എന്താണ് അഭിപ്രായം.. Pls reply

  • @artery5929
    @artery5929 Год назад +21

    പാളേങ്കോടൻ വാഴ വെച്ചിരുന്നെങ്കിൽ എത്ര ഭേദം ! 😂😂

  • @sherif2018
    @sherif2018 6 дней назад +1

    ചെമ്പടാക്ക് രുചിയുള്ളത് ഞങ്ങളുടെ അടുത്ത് ഉണ്ടായിട്ടുണ്ട്...

  • @georgemathew6598
    @georgemathew6598 9 дней назад +1

    Ente chempadak fruitinu nalla madhuram ayirunnu

  • @Oldisgoldiee
    @Oldisgoldiee 4 дня назад

    Keledang ആണോ ഇത്... അഞ്ഞിലി യുടെ തായ് version

  • @abrahamvarghees866
    @abrahamvarghees866 Год назад +3

    ഞാൻ.എറണാകുളം.രമമംഗലം ആണ് ഉടനെ.കുമളി.വരണം.എന്നു കരുതുന്നു.വരുകയാണെങ്കിൽ.തീർച്ചയായും.അവിടെ.വരും❤❤❤

  • @rubins1068
    @rubins1068 Год назад +2

    ചേട്ടാ സ്വർഗത്തിൽ നിന്നും കൊണ്ട് വന്ന പഴം മഹ്കോട്ട ദേവ എന്ന പ്ലാന്റന്റെ fruit ഉണങ്ങി ചൂടുവെള്ളത്തിൽ ഇട്ടു കുടിച്ചാൽ ഷുഗർ, cholestrol എന്നിവ മാറും എന്നുപറഞ്ഞ് നഴ്സറികാര് പരസ്യം കൊടുക്കുന്നുണ്ടല്ലോ ഉളളടു ആണോ തള്ള് ആണോ😊

    • @easypot7323
      @easypot7323  Год назад +2

      കുറയുമല്ലോ, സൈഡ് എഫക്ട് ഒന്നും ആർക്കുമറിയില്ല, യൂസ് ചെയ്യുന്നേ dr നോട് ചോദിച്ചിട്ട് മാത്രം മതി. ഇങ്ങനെ കഴിച്ചതെല്ലാം ആളെകൊല്ലികൾ ആരുന്നു

  • @ShalK-x6x
    @ShalK-x6x 10 дней назад +1

    എവിടെ നിന്നും വാങ്ങിത് എന്നു കൂടെ ഉൾപെടുത്തിയാൽ നന്നായിരുന്നു

  • @greenplanet9142
    @greenplanet9142 Год назад +4

    Thanks.... this is really helpful for many. Keep up the good work bro.

  • @hryn8692
    @hryn8692 Год назад +9

    ഇത്രയും ധൈര്യം ഞാൻ കണ്ടത് ചാൾസ് ശോഭരാജിൽ മാത്രമാണ്😂😂
    NB: പ്ലാന്റ് നഴ്‌സി മാഫിയയിൽ നിന്ന് ഉടൻ തന്നെ വലിയ പ്രശ്‌നങ്ങൾ പ്രതീക്ഷിക്കുക

  • @JoseMathew-y6g
    @JoseMathew-y6g Год назад +4

    അവിടുത്തെ. കാലാവസ്ഥ കാരണം ആണ് ചെമ്പടാക്കിന് മുധു രം ഇല്ലാത്തത് . ഭയങ്കര മുധു രം ആണ് . എന്റെ വീട്ടിൽ ഉണ്ട് . കാടടച്ച് വെടിവയ്ക്കരുതു്

  • @satheesh4988
    @satheesh4988 11 месяцев назад +3

    അടുത്ത തവണ കൊള്ളാവുന്ന തൈകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 🙏

    • @easypot7323
      @easypot7323  11 месяцев назад +2

      Sure

    • @satheesh4988
      @satheesh4988 11 месяцев назад +1

      @@easypot7323 ഒപ്പം വിശ്വസനീയമായ നഴ്സറികൾ കൂടി ഉൾപെടുത്തിയാൽ നന്നായേനെ 🙏

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Год назад +4

    കണ്ടിട്ട് വിഷമമുണ്ട് എങ്കിലും ഇതൊന്നും വെട്ടി കളയരുത്. 🙏

  • @nikhildascs
    @nikhildascs 11 месяцев назад

    ഒട്ട് പ്ലാവ് എന്റെ വീട്ടിൽ നന്നായി കഴിക്കുന്നുണ്ട്...ചക്കക്കുരു...ചക്ക...പുഴുക്ക്...പഴുത്ത ചക്ക ഗംഭീരം...ഏതാണ് ഇനം എന്നു മറന്നു പോയി...പക്ഷെ വളരേ യൂങ്‌ എജിൽ തന്നെ കായ് ഫലം തന്നു...പഴയ പ്ലാവിന് കുഴപ്പം എന്തെന്ന് വെച്ചാൽ...പറക്കാൻ ആളെ കിട്ടില്ല...കാക്ക കൊത്തി തിന്നുന്നതിനു പോരാത്തതിന് സ്ഥലം വൃത്തി കേടാക്കുകയും ചെയ്യും...മാങ്ങയാണെങ്കിലിം അതു തന്നെയാണ് സ്ഥിതി

  • @balakrishnangurukkal846
    @balakrishnangurukkal846 Год назад +2

    Chembadakk tropical fruit anu.idukkiyil athinte shariyaya taste kittanamennilla.Atra mosham tast alla.super tast ennum parayanilla

    • @easypot7323
      @easypot7323  Год назад +1

      കട്ടപ്പന എന്ന് പ്രേത്യേകം പറഞ്ഞത് അതുകൊണ്ടാ,

  • @user-im5rw8xf3c
    @user-im5rw8xf3c Месяц назад +1

    Home grown nursery ano

  • @Rose-zv5qz
    @Rose-zv5qz 21 день назад +2

    ചിലത് കുറച്ചു കഴിയുമ്പോൾ നന്നാവും

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 13 дней назад +1

    സാരമില്ല എല്ലാ fruit ഉം എടുത്തു ഒരു വലിയ ബക്കറ്റ് ഇൽ ഇട്ടു വെച്ചാൽ ഇഷ്ടം പോലെ ബ്ലാക്ക് soldier ഫ്ലൈ
    ലാർവ ഉണ്ടാകും അതെടുത്തു കോഴിക്ക് കൊടുക്കാം അങ്ങിനെ എങ്കിലും സമാധാനിക്കാം
    എന്റെ വീട്ടിലെ വേണ്ടാത്ത ചക്ക ഞാൻ അങ്ങിനെ ആണ് ഒഴിവാക്കുന്നത് ഇപ്പോൾ എനിക്ക് അത് വേണ്ടാത്തത് ആയിട്ട് തോന്നാറില്ല

  • @jrjtoons761
    @jrjtoons761 11 месяцев назад +1

    കർപ്പൂര മാവ് നട്ടിരുന്നേൽ 😋. മൂവാണ്ടൻ , കർപ്പൂരം, കിളിച്ചുണ്ടൻ ഒക്കെ നടുക,. നാളെ രാവിലെ പിടിച്ച് തൂങ്ങി നിൽക്കും എന്നും പറഞ്ഞ് ചില വരവ് മാവുകൾ നടരുത്

  • @rajeevpr581
    @rajeevpr581 Год назад +4

    തൊടുപുഴ ഒരു ഡോക്ടർ വീട്ടിൽ കണ്ട കാഴ്ച കുറ്റി കുരുമുളക് ആണ് എന്ന് പറഞ്ഞു കാട്ടു കോടി

  • @jivahar
    @jivahar Год назад +3

    Homegrown nursery 😍

  • @sijo247
    @sijo247 Год назад +4

    പേരയാണെങ്കിൽ പോലും നല്ല പേരയുടെ വിത്ത് എടുത്ത് പാകിയാൽ നല്ല വിളവ് ലഭിക്കും ഹൈബ്രിഡ് പേരയെല്ലാം കേട് വന്ന് നശിക്കുന്നതാണ് കണ്ടുവരുന്നത്

  • @aneeshvarghese3821
    @aneeshvarghese3821 5 дней назад +1

    താങ്കളുടെ മുൻ വീഡിയോ കണ്ടിട്ടുണ്ട് അതിൽ പറഞ്ഞത് എല്ലാം കറക്റ്റ് ആയിരുന്നു പക്ഷെ ഈ വിഡിയോയിൽ പറയുന്ന ചെമ്പടാക്ക് അത്രയ്ക്ക് മോശം ഒന്നുമല്ല...

    • @easypot7323
      @easypot7323  5 дней назад +1

      ഇവിടെ ഇതു കൊള്ളില്ല, നല്ലതുണ്ടെൽ പറഞ്ഞ മതി വിഡിയോ എടുക്കാം 🥰

  • @sabeermongam1659
    @sabeermongam1659 Год назад +4

    മിൽക്ക് ഫ്രൂട് നല്ല ടേസ്റ്റ് ആണ്

  • @nimmirajeev904
    @nimmirajeev904 3 месяца назад +1

    Nice Video Thank you

  • @muhammedsafeer2051
    @muhammedsafeer2051 7 дней назад

    milk frure number 1 frute aanu

  • @anvarnoordeen4593
    @anvarnoordeen4593 Год назад +1

    Nalla nalu moodu kappa vechal adipoli ayene..

    • @spkneera369
      @spkneera369 13 дней назад

      കപ്പ നട്ടാൽ എല്ലാ കൊല്ലവു० കിട്ടികൊണ്ടേയിരിക്കു० 😅😅

  • @plantinghome
    @plantinghome Год назад +8

    പച്ചക് പറയുന്ന് 😂😂😂
    Keep going 👍

  • @akhilchalil1585
    @akhilchalil1585 11 месяцев назад

    Could be an issue with that specific location, mud type and rain intensity.

  • @dilnaimam9524
    @dilnaimam9524 Год назад +1

    Strawberry thai ennu paranj chendumalli chedi vangiya le njaan 😂😂

  • @jissothomas7302
    @jissothomas7302 Год назад +3

    ഇതുപോലെ ഒരു പഴം തന്നെ യാകുമോ ദുരിയാൻ

  • @cibithomas9846
    @cibithomas9846 8 месяцев назад

    Chempadak is tasty in muvattupuzha region. May not be suitable for high range.

  • @user-bj9sg2kb5o
    @user-bj9sg2kb5o Год назад +1

    Nice information ❤️

  • @sugathand4397
    @sugathand4397 Месяц назад +1

    Home grown ൻ്റെ fruit plants നെ കുറിച്ച് താങ്കളുടെ അഭിപ്രായം/അനുഭവങ്ങൾ എന്താണ്.

    • @easypot7323
      @easypot7323  Месяц назад

      Avarude rambuttan mangostin ഫിലോസൻ കുറച്ച് വെറൈറ്റി മാവുകൾ കുറച്ച് വെറൈറ്റി പ്ലാവുകൾ ഒക്കെ നല്ലതാ സപ്പോട്ട ഒക്കെ ബാക്കി ഒക്കെ തള്ള കൂടുതലും 😀

  • @jamalkoduvally9380
    @jamalkoduvally9380 Год назад +6

    50 റംബുട്ടാൻ നട്ടിരുന്നെങ്കിൽ ഇപ്പൊ കൈ നിറയെ കാശ് കിട്ടുമായിരുന്നു, എന്റെ അനുഭവം ✌️

  • @fathimasana.p3454
    @fathimasana.p3454 Год назад +1

    Matova fruit ine pati sarinte abhiprayam enthanu

    • @easypot7323
      @easypot7323  Год назад

      നല്ലതാണെന്നു പറയുന്നു കഴിച്ചിട്ടില്ല,

  • @nikhilpg4549
    @nikhilpg4549 Год назад +1

    Nice presentation

  • @anoopcp-wz4sp
    @anoopcp-wz4sp 11 месяцев назад

    Nursery kk ethire case kodukk

  • @ganh222
    @ganh222 10 дней назад

    കാരമ്പോള നല്ലതാണോ? സ്റ്റാർ ഫ്രൂട്ട്?

    • @easypot7323
      @easypot7323  10 дней назад +1

      No ഒന്നിനും കൊള്ളില്ല

  • @fruitjungle8776
    @fruitjungle8776 Год назад +2

    ചെമ്പടക്ക് മോശം പഴം അല്ല.

  • @shafip6960
    @shafip6960 4 месяца назад

    Madhuramulla payyam matthrame sareeratthin pattuga ollu

  • @raeesmohammed3072
    @raeesmohammed3072 Год назад +5

    രുചി എന്നത് വ്യെക്തിഗതം ആണ് എങ്കിലും ഇതൊക്കെ പഴം തരുമ്പോൾ അത് നട്ട് വളർത്തിയവർക്കു ഒരു ഗുണവും ഇല്ലെങ്കിൽ അത് അവരവർക്കു waste തന്നെ ആണ്... എങ്കിലും മറ്റ് പലർക്കും ഇഷ്ട്ടപെട്ടെക്കാം
    വിദേശ fruitukale മൊത്തം അടിച്ചു അധിക്ഷേപിക്കുന്നത് ശെരിയാണോ ?
    Rambootan
    Mangosteen
    Abiu
    Dragon
    Mango varieties
    Guava
    Papaya
    Jackfruit
    ഇതൊക്കെ നല്ലതല്ലെ ?

    • @easypot7323
      @easypot7323  Год назад +1

      നല്ലത് നല്ലതാണ് എന്ന് പറഞ്ഞിട്ടുണ്ട് മുൻപത്തെ വിഡിയോ നോക്കു

    • @raeesmohammed3072
      @raeesmohammed3072 Год назад

      @@easypot7323 എന്തിനാണ് മുൻപത്തെ വിഡിയോകാണുന്നത് ? ഇതിൽ തോട്ടം ഉടമ വ്യക്തമായി പറയുന്നുണ്ടല്ലോ മാവും പ്ലാവും പോലുള്ള നാടൻ മാത്രം മതി എന്ന് ... അത് തെറ്റാണു എന്നാണ് പറഞ്ഞത്

    • @easypot7323
      @easypot7323  Год назад

      അതു പുള്ളിയുടെ അനുഭവം അഭിപ്രായം , അതു തെറ്റാണെന്നു പറയുന്നത് എങ്ങിനെ

    • @raeesmohammed3072
      @raeesmohammed3072 Год назад

      @@easypot7323 അനുഭവം തെറ്റ് ആണെന്ന് പറയുന്നത് കേരള കാർഷിക രംഗത്തേക്ക് നോക്കിയിട്ടു പറയാലോ, എത്രോയോ കർഷകർ റംബൂട്ടാനും മാങ്കോസ്റ്റീനും വിളവ് എടുത്തു ഉപജീവന മാർഗം നടത്തുന്നു !!! മറ്റ് പല കൃഷിയെക്കളൂം ആദായകരം അല്ലെ ഇപ്പോഴത്തെ അവസ്ഥയിൽ ?

  • @josephkv7856
    @josephkv7856 Год назад +1

    മോഹം മോഹഭംഗത്തിലായി.

  • @muhammedsafeer2051
    @muhammedsafeer2051 7 дней назад +1

    njannkazichittund ee malaran balla JILEBI vangi thinnan para 😂😂😂

    • @easypot7323
      @easypot7323  7 дней назад

      തനൊരു മലരൻ മാത്രമേ നല്ലതാണെന്നു പറഞ്ഞിട്ടുള്ളു 😀😀

  • @Hamaraduniya10k
    @Hamaraduniya10k Год назад +2

    Angili chakka ethara nallathe 😂

  • @suprabhalavan1275
    @suprabhalavan1275 Год назад +2

    ലോങ്ങൻ വേസ്റ്റ് അല്ല. നല്ല fruit ആണ്

    • @easypot7323
      @easypot7323  Год назад

      Nallatha

    • @ssh4482
      @ssh4482 10 месяцев назад

      കുഴപ്പമില്ല. Flesh കുറച്ചു മാത്രമേ കിട്ടൂ അതാണ് ന്യൂനത.

  • @santhoshmathew279
    @santhoshmathew279 Год назад +2

    ലോങ്ങൻ വേസ്റ്റ് ആണോ..

    • @easypot7323
      @easypot7323  Год назад +1

      കയിച്ചു കിട്ടിയാൽ നല്ലതാ

    • @nishadpk6061
      @nishadpk6061 Год назад +1

      Longan OK anu

    • @ssh4482
      @ssh4482 10 месяцев назад

      Ok ആണു

  • @kvmshihab
    @kvmshihab Год назад +1

    Brave video, waste of time and money (plant, fertilizer etc)

  • @vijayakumarikk2028
    @vijayakumarikk2028 3 месяца назад +1

    Chempadak vechu othiri fruits pidikkunnunde .oru gunavum illa.

  • @HomeMadecreativeideas
    @HomeMadecreativeideas Год назад

    Easy pot mix 1kg aano 35 delivery charge വേറെയാണോ

  • @rahulrenjini5025
    @rahulrenjini5025 Год назад +2

    Nangadak നല്ലതാണോ

    • @easypot7323
      @easypot7323  Год назад

      ആയിരിക്കാൻ സാധ്യത ഇല്ല

    • @ShineeshKk-g4n
      @ShineeshKk-g4n 9 дней назад

      ​@@easypot7323 ലേ ഡാക് എന്നു അവസാനിക്കുന്ന ഫ്രൂട്ട് . എന്നെ ഇങ്ങനെ കൊല്ലാതെ

  • @SumiAlex-wd1ir
    @SumiAlex-wd1ir Год назад +1

    👍

  • @AbdulHaleem-et8cx
    @AbdulHaleem-et8cx Год назад +1

    Good vidio

  • @Rahul-lh2pe
    @Rahul-lh2pe Год назад +1

    keledang ithe pole ano??

  • @sijo247
    @sijo247 Год назад +4

    ചേട്ടന്റെ വീഡിയോ രണ്ട് വർഷം മുമ്പ് തുടങ്ങിയിരുന്നെങ്കിൽ എന്റെയും പണം പോകില്ലയിരുന്നു.

  • @vishnujyothyjl
    @vishnujyothyjl Год назад +3

    Milk fruit ne patti video idane

  • @rupeshav7965
    @rupeshav7965 Год назад +1

    Congratulations 👏👏👏👏👏

  • @user-dz3sy6xj6h
    @user-dz3sy6xj6h 11 месяцев назад

    kalluchatty manga nallathanu, its going to be extinct

  • @abubacker6134
    @abubacker6134 Год назад +1

    വെക്കാൻ കൊള്ളാത്ത പഴങ്ങളുടെ ചാനൽ😂

  • @P91699
    @P91699 Год назад +1

    അവക്കാഡൗ വലിയ മരമായിട്ടും കായ്ക്കാതെ രണ്ടായിരം രൂപ കൊടുത്ത് വെട്ടിക്കളയേണ്ടി വന്നു. ഓരോ യോഗം.

  • @Abc-qk1xt
    @Abc-qk1xt Год назад +2

    "നാടൻ" മാത്രമേ പാടുള്ളു എങ്കിൽ ചക്കയും മാങ്ങയും ഒഴികെ ഒന്നും പറ്റില്ല..

  • @Kishorenature
    @Kishorenature Год назад +2

    വയസായവർക്ക് പല ടേസ്റ്റും ഇഷ്ടപ്പെടില്ല

    • @easypot7323
      @easypot7323  Год назад +2

      അതെയോ, അപ്പോൾ പ്രായമായർക്കെന്തോന്നാ ഇഷ്ടം

    • @Kishorenature
      @Kishorenature Год назад

      @@easypot7323 prayamayavar palarum pizzayum burgerum kazhikilla, enn karudhi adhokke waste food anu.. Arum kazhikarudhe enn paranju arelum video cheyyumo

    • @seenumunu
      @seenumunu Год назад

      😂😅😅

  • @user-dz3sy6xj6h
    @user-dz3sy6xj6h 11 месяцев назад

    aanjili chakka

  • @jincykp5559
    @jincykp5559 Год назад +2

    Longan എന്ന് പറഞ്ഞു ലിച്ചി തന്നു ഒരു നഴ്സറിയിൽ നിന്നും 😂

    • @ssh4482
      @ssh4482 10 месяцев назад

      😀 best ലിച്ചി waste ആണു. നമ്മുടെ ഇവിടെ കായ്ക്കില്ല

  • @sunilrajsl6660
    @sunilrajsl6660 7 дней назад +1

    നിങ്ങളുടെ മണ്ണും കാലാവസ്ഥയും ശരിയായത് അല്ല

  • @satheeshkumarpadasseri2912
    @satheeshkumarpadasseri2912 11 месяцев назад

    Tell clearly which is the fruit in your hands.

  • @aimruisajuk9421
    @aimruisajuk9421 Год назад +2

    അഭിനന്ദനങ്ങൾ??
    താങ്കൾ മക്കോട്ടദേവ എന്ന പഴവർഗ്ഗ ത്തെക്കുറിച്ച് തെറ്റായ ഒരു വീഡിയോ ചെയ്തിരുന്നു?? കൂടാതെ fig അഥവ അത്തിപ്പഴം (ഇതിൽ ഞാൻ മസ്കറ്റിൽ നിന്ന് തുർക്കിഷ് അത്തിപ്പഴം വിജയകരമായി വളർത്തി പരീക്ഷിച്ചു വലുതായി) 😢
    ഇതിൻ്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുവാൻ നമ്പർ തന്നിരുന്നു പക്ഷേ സമയക്കുറവും അതിൻറെ വീഡിയോ അയച്ചു തരുവാൻ സാധിച്ചില്ല!! ദയവായി തങ്ങളുടെ നമ്പർ വീണ്ടും തരുക!!! മക്കോട്ട ദേവ യുടെ ശരിയായ രീതിയിലുള്ള
    ഉപയോഗങ്ങൾ വളരെ പ്രയോജനകരമാണ്...

    • @easypot7323
      @easypot7323  Год назад +2

      ഡോക്ടർമാരോട് ചോദിച്ചിട്ട് മാക്കോട്ടദേവ കഴിച്ചോ, ചുമ്മാ യുട്യൂബ് വിഡിയോ കണ്ടു കഴിച്ചു പണി മേടിക്കണ്ട 😀, 9947209652

    • @easypot7323
      @easypot7323  Год назад

      Veno pazham tharam

  • @beenajohn7526
    @beenajohn7526 Год назад +1